Size:
13cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: Larger size than Greenish/Green leaf warblers. Brown-olive upperparts and dirty white underparts with yellowish wash. Buff yellowish supercilium, broader eye stripe and greenish ear coverts. Shows one or two faint wing-bars and darker looking bill longer than Greenish leaf warblers. Best feature to identify is by its characteristic call. Lives: Sholas, Evergreen and moist deciduous forests.

ഒലീവ്ബ്രൗൺ നിറത്തിൽ മുകൾഭാഗമുള്ള ഇവയുടെ അടിഭാഗം മങ്ങിയ മഞ്ഞകലർന്ന വെള്ളനിറത്തിൽ ചെളിപിടിച്ചതുപോലിരിക്കും. പുരികം മങ്ങിയ മഞ്ഞനിറത്തിലാണ്. കണ്ണിനു കുറുകെയുള്ള വര ഇരുണ്ടതാണ്. ഇളംപച്ച പൊടിക്കുരുവിയെക്കാൾ വലിപ്പമുള്ള ഇവയുടെ ചിറകിന്റെ വശങ്ങളിൽ ഒന്നോ രണ്ടോ വരകൾ കാണാം. ഇരുണ്ട നിറത്തിലുള്ള കൊക്ക് ഇളംപച്ച പൊടിക്കുരുവിയെക്കാൾ നീളമേറിയതാണ്. കൂജനം ശ്രദ്ധിച്ചാൽ മറ്റുള്ളവയിൽനിന്ന് ഇവയെ എളുപ്പം തിരിച്ചറിയാം. നിത്യഹരിതവനങ്ങളിലും ഈർപ്പമുള്ള ഇലക്കാടുകളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Biju P B