Breeding

Size:
42cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: Non-breeding birds have white head with a dark ear covert patch. Wing tips are black with white mirrors. Iris is pale yellow. Broad red bill with black tip. Breeding birds have brown head. Habitat: Coastal areas, estuaries.

പ്രജനനേതരസമയത്ത് വെളുത്തതലയുള്ള ഇവയുടെ ചെവിത്തടത്തിൽ ഇരുണ്ട ഒരു പാട് കാണാം. ചിറകിന്റെ കറുപ്പുനിറത്തിലുള്ള അഗ്രത്തിൽ വെള്ള പാടുകളുണ്ട്. കൺപോള വിളറിയ മഞ്ഞനിറത്തോടുകൂടിയതാണ്. ഇവയുടെ വീതികൂടിയ ചുവന്ന കൊക്കിന്റെ അഗ്രം കറുത്തതാണ്. പ്രജനനകാലത്ത് തലയ്ക്ക് കാപ്പിനിറമായിരിക്കും. തീരപ്രദേശങ്ങളിലും അഴിമുഖങ്ങളിലും കാണപ്പെടുന്നു.

   More Images

#Belly   #Flight   #UpperWing  

Call 1


Calls from Xeno-canto.

Photo:     Sajin P J