Size:
34cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Ashy grey upperparts. Pale white below with rufous on breast and followed by dark barring. Pale grayish chin and throat. Narrow bands on tail. Juvenile birds have broad streakings on underparts and brownish upperparts have rufous barrings. Habitat: well wooded areas, open country, groves.

മുകൾഭാഗം ചാരനിറത്തിലുള്ള ഇവയുടെ അടിഭാഗം വിളറിയ വെള്ളനിറത്തോടുകൂടിയതാണ്. മാറിലെ ചെമ്പൻനിറം അടിഭാഗത്തേക്കെത്തുമ്പോൾ വരകളായിമാറുന്നു. താടിയും തൊണ്ടയും വിളറിയ ചാരനിറത്തോടുകൂടിയതാണ്. വാലിൽ വീതികുറഞ്ഞ പട്ടകളുണ്ട്. കുഞ്ഞുങ്ങളുടെ അടിഭാഗം വീതികൂടിയ വരകൾ നിറഞ്ഞതും മുകൾഭാഗം ഇരുണ്ട കാപ്പിനിറത്തിൽ ചെമ്പൻ നിറത്തോടുകൂടിയ പാടുകൾ നിറഞ്ഞതുമാണ്. മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും കാണപ്പെടുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.