Size:
23-26cm
Status:
Breeding Resident/Common

Looks: Greenish upperparts with bluish wash on wings, bluish rump and tail. Elongated central tail feathers. Yellowish chin and chestnut throat. Yellowish green underparts with turquoise undertail coverts. Broad black eye stripe and slightly down curved black bill. Habitat: open country, light forests, wooded areas near water.

മേൽഭാഗം പച്ചനിറത്തിലുള്ള ഇവയുടെ ചിറകുകൾ നീലനിറം കലർന്നതാണ്. അരപ്പട്ടയിലും വാലിലും നീലനിറവും താടിയിൽ മഞ്ഞനിറവുമുണ്ട്. തൊണ്ട തവിട്ടുകലർന്ന ചുവപ്പുനിറത്തോടുകൂടിയതാണ്. വാൽമേൽമൂടിയുടെ മധ്യത്തിലെ തൂവലുകൾ നീളം കൂടിയതാണ്. അടിഭാഗം മഞ്ഞകലർന്ന പച്ചനിറത്തോടുകൂടിയത്. കീഴ്വാൽമൂടിക്ക് ഇന്ദ്രനീലനിറമാണ്. കണ്ണിനു കുറുകെ വീതികൂടിയ കറുപ്പുനിറമുള്ള ഒരു വര കാണാം. കൊക്ക് അല്പം താഴോട്ടു വളഞ്ഞതും കറുത്തതുമാണ്. വെള്ളക്കെട്ടുകൾക്കു സമീപവും തുറസ്സായതും മരങ്ങൾ കുറഞ്ഞതുമായ കാടുകളിലും കാണപ്പെടുന്നു.

   More Images

#Flight  

Call 1


Calls from Xeno-canto.

Photo:     Suru Nair