Size:
33cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Pale greenish brown above with turquoise band across primaries. Rufous-brown nape and breast with fine streakings. Dark blue band on wings and tail visible during flight. Habitat: open country, cultivation, light forest.

പച്ച കലർന്ന കാപ്പിനിറത്തോടുകൂടിയ മുകൾഭാഗമുള്ള ഇവയുടെ പ്രഥമകൾ പച്ചകലർന്ന നീലനിറത്തോടുകൂടിയ (ഇന്ദ്രനീലനിറം) പട്ടകൾ നിറഞ്ഞതാണ്. പിൻകഴുത്തിന് ഇരുണ്ട തവിട്ടുനിറം. മാർ നേർത്ത വരകൾ നിറഞ്ഞതാണ്. പറക്കുമ്പോൾ ചിറകിലും വാലിലും ഇരുണ്ട നീലനിറത്തിലുള്ള ഒരു പട്ട വ്യക്തമായി കാണാം. തുറസ്സായ സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും കാണപ്പെടുന്നു.

   More Images

#UnderWing  

Call 1


Calls from Xeno-canto.

Photo:     Abhilash A K