Size:
55-65cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: White egret with black legs, yellow feet, black bill and bluish or yellowish lores diagnostic. Breeding birds have plums on mantle and breast and two elongated narrow plums on nape. Habitat: flooded paddyfields, estuaries, marshes, tidal creeks.

വെള്ളനിറത്തിലുള്ള തൂവലുള്ള ഇവയുടെ കാലും കൊക്കും കറുത്തതാണ്. കാലിലെ വിരലുകളുടെ നിറം മഞ്ഞയാണ്. കണ്ണിനും കൊക്കിനുമിടയിലെ ഭാഗം (ലോർ) മഞ്ഞയും നീലയും കലർന്നതാണ്. പ്രജനനകാലത്ത് ഇവയുടെ മേൽമുതുകിലും മാറിലും പുറത്തേക്കുനീണ്ട തൂവലുകളുണ്ട്. കഴുത്തിനുപിറകിൽ പിടലിയിൽനിന്നുള്ള രണ്ടു തൂവലുകളുടെ നീളം കൂടുതലുമായിരിക്കും. വെള്ളക്കെട്ടുകളിലും അഴിമുഖങ്ങളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Sandeep Das