Size:
22-25cm
Status:
Winter Visitor/Uncommon
IWL(P) Act: Sch. IV

Looks: Larger than similar looking Lesser sandplover with longer bill (the length of bill is longer than the distance between bill base to rear of eye) having pointed tip. Usually the culmen bulges from half of its length towards the tip. It has long paler legs with yellowish tinge, which extends beyond tail during flight. Breeding male shows rufous breast with white throat and black eye band, females lacks eye band. The rufous on breast is less extensive than in breeding Lesser sandplover. Lives: Coastal areas, estuaries.

ചെറുമണൽക്കോഴിയെക്കാൾ വലിപ്പമുള്ള ഇവയുടെ കൊക്ക് വലുതും (കണ്ണിനുപിറകിൽനിന്ന് കൊക്കിന്റെ ചുവടുവരെയുള്ള അകലത്തെക്കാൾ കൊക്കിന് നീളമുണ്ടാകും) അറ്റം കൂർത്തതുമാണ്. നീളമുള്ളതും മങ്ങിയ മഞ്ഞനിറത്തോടുകൂടിയതുമായ ഇവയുടെ കാലുകൾ പറക്കുമ്പോൾ വാലിനു പുറകിലേക്കു നീണ്ടുനിൽക്കും. പ്രജനനകാലത്ത് മാറിടത്തിൽ ചെമ്പൻ നിറവും തൊണ്ടയിൽ വെള്ളനിറവുമുള്ള ഇവയുടെ കറുത്ത കൺവര തെളിഞ്ഞുകാണാം. എന്നാൽ, പെൺപക്ഷികൾക്ക് ഈ കറുത്ത കൺവര കാണാറില്ല. തീരപ്രദേശങ്ങളിലും അഴിമുഖങ്ങളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Rayees Rahman