Size:
13cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Rufous brown mantle and brownish wings and tail. Rufous forehead and crown. Underparts buff-orange with white throat. Lives: Scrub jungle, moist and deciduous forests.

ഇരുണ്ട തവിട്ടുനിറത്തോടുകൂടിയ മേൽമുതുകുള്ള ഇവയുടെ ചിറകുകളും വാലും ചെമ്പൻനിറം കലർന്ന തവിട്ടുനിറമാണ്. തലയ്ക്കും മൂർധാവിനും ഇരുണ്ട ചെമ്പൻ നിറമാണ്. അടിഭാഗം മങ്ങിയ മഞ്ഞനിറം കലർന്ന ഓറഞ്ചുനിറമുള്ള ഇവയുടെ തൊണ്ടയ്ക്ക് വെള്ളനിറമുണ്ട്. ഈർപ്പമുള്ള ഇലക്കാടുകളിലും കുറ്റിക്കാടുകളിലും കണ്ടുവരുന്നു.

Call 1


Calls from Xeno-canto.

Photo:     Govind Vijayakumar