Size:
46-50cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Rufous- brown above with sooty-grey head and upper breast. Long greyish tail with black tip. Buff-rufous underparts. Black wings shows greyish-white patches. Habitat: Gardens, cultivation, forests.

മുകൾഭാഗം ചെങ്കൽനിറം കലർന്ന കാപ്പിനിറമുള്ള ഇവയുടെ തലയ്ക്കും മാറിടത്തിനുമുകളിലും കരിപിടിച്ചപോലെയുള്ള ചാരനിറമാണ്. വലുതും ചാരനിറത്തോടുകൂടിയതുമായ വാലിന്റെ അറ്റം കറുപ്പാണ്. മങ്ങിയ മഞ്ഞനിറം കലർന്ന ചെമ്പൻ നിറമാണ് അടിഭാഗത്തിന്. കറുത്തചിറകിൽ ചാരയും വെള്ളയും കലർന്ന പാടുകളുണ്ട്. തോട്ടങ്ങളിലും കൃഷിയിടങ്ങളിലും കാടുകളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.