Male

Size:
38cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Male has bluish grey head, mantle and breast with a pinkish wash except lores and cheeks. Blackish chin and neck ring with blue-green collar.Bill is red in colour. Female looks more greenish,lacks collar and with blackish bill. Both have bluish primaries and yellow tipped blue tail. Lives: Endemic to Western Ghats.Forest and well wooded areas.

ആൺപക്ഷികളുടെ തലയ്ക്ക് നീലകലർന്ന ചാരനിറമാണ്. ഇവയുടെ മേൽമുതുകിനും മാറിടത്തിനും മങ്ങിയ റോസ് നിറം കലർന്നുകാണാം. എന്നാൽ, ഈ നിറം കവിളിലും കണ്ണിനും കൊക്കിനുമിടയിലുള്ള ഭാഗത്തും കാണാറില്ല. കഴുത്തിൽ കറുത്ത മാലയുള്ള ഇവയ്ക്ക് താടിയിൽ കറുപ്പുനിറവും മങ്ങിയ പച്ചനിറത്തോടുകൂടിയ കോളറും കാണാം. ഇവയുടെ കൊക്കിന് ചുവപ്പുനിറമാണ്. പെൺപക്ഷികൾ പൊതുവെ പച്ചനിറത്തോടുകൂടിയതും കൊക്കിന് കറുപ്പുനിറമുള്ളതുമാണ്. എന്നാൽ കോളർഭാഗത്തിന് നിറംമാറ്റം കാണുന്നില്ല. ആൺപക്ഷികളുടെയും പെൺപക്ഷികളുടെയും പ്രഥമകൾ നീലനിറം കലർന്നതും വാലിനറ്റം മഞ്ഞനിറമുള്ളതുമാണ്. പശ്ചിമഘട്ടത്തിലെ കാടുകളിൽ മാത്രം കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Bijoy K. I.