Male

Size:
14cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Small in size with grass green plumage. Red rump, uppertail coverts, beak and legs. Blue throat patch is found in male. Adult shows whitish iris, browner in immature birds. Habitat: Forests, well wooded areas, sometimes in human habitations.

പച്ചപ്പുല്ലിന്റെ നിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ പുറംഭാഗവും മുകൾവാൽമൂടിയും കൊക്കും കാലും ചുവപ്പുനിറത്തിലാണ്. ആൺപക്ഷികളുടെ തൊണ്ടയിൽ നീലപ്പാട് കാണാം. മുതിർന്ന പക്ഷികളുടെ കൺപോള വെള്ളനിറത്തിലും കുഞ്ഞുങ്ങളുടേത് കാപ്പിനിറത്തിലുമായിരിക്കും. മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കാടുകളിലും ചിലയിടങ്ങളിൽ മനുഷ്യവാസമുള്ളിടത്തും കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Abhilash A K