Size:
16-17cm
Status:
Resident/Common

Looks: Glossy steel blue upperparts, forehead and crown. Chestnut supercilium, sides of head, neck collar and rump. Buff-white underparts with fine streakings and rufous wash on flanks. Deeply forked dark tail. Lives: Cultivation, coastal areas, rocky hill areas.

ലോഹം കണക്കെ തിളങ്ങുന്ന നീലനിറമാണ് ഇവയുടെ മുകൾഭാഗത്തിനും മൂർധാവിനും. പുരികത്തിനും തലയുടെ വശങ്ങൾക്കും കഴുത്തിനും അരപ്പട്ടയ്ക്കും ചെമ്പൻ നിറമാണ്. അടിവശം മങ്ങിയ മഞ്ഞനിറം കലർന്ന വെള്ളയാണ്. ശരീരത്തിന്റെ വശങ്ങളിൽ മങ്ങിയ ചെമ്പൻ നിറവും കാണം. വാൽ ഇരുണ്ടനിറത്തോടുകൂടിയതും അറ്റം രണ്ടായിപ്പിളർന്നതുമാണ്. കൃഷിയിടങ്ങളിലും തീരപ്രദേശങ്ങളിലും കുന്നുകളിലെ പാറകളിലും കാണപ്പെടുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Albin Abraham Jacob