Size:
21-24cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: Glossy dark upperparts with less distinct white spots. Whitish underparts, uniform brown head and breast. Supercilium upto eye. Breeding birds show white streaking on crown, neck and breast. Upperparts spotted with white. Greenish legs, white rump and tail with broad black tail bands and lacks any wing bars. Lives: Inland waterbodies, paddyfields, marshes

ഇവയുടെ തിളങ്ങുന്ന ഇരുണ്ടനിറത്തോടുകൂടിയ മുകൾഭാഗം അവ്യക്തമായ വെള്ളക്കുത്തുകൾ നിറഞ്ഞതാണ്. തലയ്ക്കും മാറിനും തവിട്ടുനിറമുള്ള ഇവയുടെ പുരികം കൊക്കിനും കണ്ണിനുമിടയിലുള്ള ഭാഗത്തേ കാണാറുള്ളൂ. പ്രജനനകാലത്തെ പക്ഷികളുടെ മൂർധാവും കഴുത്തും മാറിടവും വെളുത്ത വരകൾ നിറഞ്ഞതാണ്. കാലുകൾക്ക് പച്ചനിറമുള്ള ഇവയുടെ അരപ്പട്ടയിൽ വെള്ളനിറമുണ്ട്. വാലിൽ വീതിയേറിയ കറുത്ത പട്ടകളുള്ള ഇവയ്ക്ക് ചിറകിന്റെ വശങ്ങളിൽ പാടുകളില്ല. ഉൾനാടൻ ജലാശയങ്ങൾ, നെൽവയലുകൾ, ചതുപ്പുകൾ എന്നിവിടങ്ങളിൽ കാണുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Vijesh Vallikunnu