Size:
45-53cm
Status:
Winter Visitor/Uncommon
IWL(P) Act: Sch. I

Looks: Found in dark and pale morphs. In all plumages shows small white shoulder patches, pale wedge on inner primaries. Pale morph birds have buff white below with black streaks and white underwing coverts. Dark phase birds have brown above and below. Tail pale below with dark banded and pale tipped. Immature birds looks like immature Brahminy kite but has square ended tail. Lives: well wooded areas and also around cultivation.

ചിറകിനു മുകളിൽ തോളോടുചേർന്ന ഭാഗത്ത് രണ്ടു വെള്ളപ്പൊട്ടുകളോടെയും ദേഹത്തിന്റെ പകുതി വെള്ളയും കറുപ്പും നിറത്തോടെയുമാണ് സാധാരണ വെള്ളിക്കറുപ്പനെ കാണുന്നത്. ഇരുണ്ട നിറത്തിലുള്ള പക്ഷിക്കും വെള്ളനിറത്തിലുള്ളതിനും ഉൾ പ്രാഥമികചിറകിലെ മങ്ങിയ ഭാഗം കാണാൻ സാധിക്കുന്നു. നിരന്ന വാലിന്റെ അറ്റത്ത് കറുപ്പുപട്ട തെളിഞ്ഞുകാണാം. കേരളത്തിലെ എല്ലാ ആവാസവ്യവസ്ഥകളിലും വെള്ളിക്കറുപ്പൻ പരുന്തിനെ കാണാൻ സാധിക്കും.

   More Images

Call 1


Calls from Xeno-canto.

Photo:     Sandeep Das