Adult

Size:
48cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Black face and throat with white nape and under parts. Rufous brown mantle and black wings with a white patch at the base of primaries. Long greyish white tail with black tip. White rump and rufous undertail coverts. Lives: Endemic to western ghats. Evergreen forests and adjacent secondary forests and plantations.

താരതമേന്യ നീളമേറിയതും മങ്ങിയ ചാരനിറത്തോടുകൂടിയതുമായ ഇവയുടെ വാലിന്റെ അറ്റം കറുപ്പാണ്. മേൽമുതുകിനും ഗുദത്തിനും ചെമ്പിച്ച തവിട്ടുനിറമാണ്. മുഖത്തിനും തൊണ്ടയ്ക്കും ചിറകുകൾക്കും കറുപ്പുനിറമുണ്ട്. പിൻകഴുത്തും അടിഭാഗവും വെള്ളനിറത്തോടുകൂടിയതാണ്. ചിറകിന്റെ വശങ്ങളിൽ വെള്ളപ്പാടുകളുണ്ട്. പശ്ചിമഘട്ടത്തിൽ മാത്രമുള്ള ഈ പക്ഷിയെ നിത്യഹരിതവനങ്ങളിലും അതിനോടു ചേർന്നുകിടക്കുന്ന ദ്വിതീയ വനങ്ങളിലും കൃഷിയിടങ്ങളിലും കാണുന്നു.

   More Images

#Undertail-coverts  

Call 1


Calls from Xeno-canto.

Photo:     Bijoy K. I.