Size:
32-35cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Male- brick red above, grey head with dark mostachial stripe. Buffy rufous under parts streaked and spotted. Female- pale rufous above heavily marked. Rufous crown and nape streaked with black. Pale buff underparts heavily streaked. Dark barring on rufous tail. Habitat: Hovers in open country, Grass lands, Cultivations and semi-desert areas.

ചെങ്കൽനിറത്തിൽ മുകൾഭാഗമുള്ള ഇവയുടെ തലയ്ക്ക് ചാരനിറമാണ്. കണ്ണിനു താഴേക്ക് ഇരുണ്ട നിറത്തിലുള്ള ഒരു വര കാണാം. മങ്ങിയ മഞ്ഞനിറത്തിലുള്ള അടിഭാഗം വരകളും പുള്ളികളും നിറഞ്ഞതാണ്. പെൺപക്ഷിയുടെ മുകൾഭാഗത്ത് വിളറിയ ചെങ്കൽനിറത്തിൽ ഇരുണ്ടപാടുകൾ കാണാം. പിൻകഴുത്തും മൂർദ്ധാവും കറുത്തവരകളോടുകൂടിയതാണ്. ചെമ്പൻനിറത്തിലുള്ള വാൽ ഇരുണ്ടപാടുകൾ നിറഞ്ഞതാണ്. പുൽമേടുകളിലും കൃഷിയിടങ്ങളിലും കാണപ്പെടുന്നു.

   More Images

#Perching   #UnderWing  

Call 1


Calls from Xeno-canto.

Photo:     Suru Nair