Male

Size:
0
Status:
Resident/Common
IWL(P) Act: Sch. IV

Looks: Male: Grey crown, black lores, throat and upperbreast. Chestnut sides to neck, white ear-coverts, chestnut-rufous back and wings with black streaks and a white shoulder patch. Underparts greyish white. Female: Buff brown above with dark streakings on mantle, greyish white underparts with buffy flanks and pale buff supercilium. Habitat: widespread resident-villages,towns.

ആൺപക്ഷികൾക്ക് മൂർദ്ധാവ് ചാരനിറത്തിലാണ്. മാറിടത്തിന്റെ മുകളിലും തൊണ്ടയിലും കണ്ണിനും കൊക്കിനുമിടയിലുള്ളഭാഗത്തും കറുപ്പുനിറമാണ്. ചെവിത്തടം വെള്ളനിറത്തിലുള്ള ഇവയുടെ മുകൾഭാഗവും ചിറകുകളും ഇരുണ്ട തവിട്ടുനിറത്തിൽ കറുത്ത പാടുകളോടുകൂടിയതാണ്. തോളിൽ വെള്ളപ്പാടുണ്ട്. അടിഭാഗം ചാരനിറം കലർന്ന വെള്ളയാണ്. പെൺപക്ഷികൾ മങ്ങിയ മഞ്ഞകലർന്ന കാപ്പിനിറത്തോടുകൂടിയതും മേൽമുതുകിൽ ഇരുണ്ട പാടുകൾ നിറഞ്ഞതുമാണ്. അടിഭാഗം ചാരകലർന്ന വെള്ളനിറമുള്ളതും വശങ്ങൾ മങ്ങിയ മഞ്ഞനിറം കലർന്നതുമാണ്. കൺപുരികം വിളറിയ മഞ്ഞനിറത്തിലാണ്. നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.