Size:
16-22cm
Status:
Winter Visitor/Uncommon
IWL(P) Act: Sch. IV

Looks: Shorter bill and legs than curlew sandpiper with blackish uppertail coverts. Non breeding birds mottled darker greyish brown upperparts and whitish underparts with greyish-brown breast. Less distinct supercilium. On closed position wingtips reach only upto tail. Lives: Tidal mudflats, estuaries, wetlands.

ഇവയുടെ കൊക്കും കാലും കടൽക്കാടയുടെതിനേക്കാൾ ചെറുതാണ്. കീഴ്വാൽമൂടിയിൽ കറുപ്പുനിറമുണ്ട്. പ്രജനനേതരകാലത്തെ പക്ഷികളുടെ മുകൾഭാഗം ഇരുണ്ട ചാരനിറം കലർന്ന തവിട്ടുനിറമാണ്. ഇവയുടെ തൂവലുകളുടെ അരികിലെ വിളറിയ നിറം വലക്കണ്ണികൾപോലെ തോന്നിക്കും. അടിഭാഗം വെള്ളനിറമുള്ള ഇവയുടെ മാറിൽ ചാരനിറം കലർന്ന തവിട്ടുനിറമുണ്ട്. കൺപുരികത്തിന് വ്യക്തതയില്ല. ചിറകുകൾ പൂട്ടിവെക്കുമ്പോൾ വാലിനറ്റംവരെയേ എത്തൂ. വേലിയേറ്റം മൂലമുണ്ടാകുന്ന ചെളിത്തിട്ടകളിലും അഴിമുഖങ്ങളിലും തണ്ണീർത്തടങ്ങളിലും കണ്ടുവരുന്നു.

   More Images

#Flight  

Call 1


Calls from Xeno-canto.

Photo:     Biju P B