Size:
11cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Dusky grey upperparts with greyish brown wings. Whitish underparts with a greyish breast band. Long greyish tail, tipped with black and white. Lives: Forest edges, cultivation, scrub jungle, plantations.

മങ്ങിയ ചാരനിറത്തോടുകൂടിയ മുകൾഭാഗമുള്ള ഇവയുടെ ചിറകുകൾക്ക് തവിട്ടുനിറം കലർന്ന ചാരനിറമാണ്. വെള്ളനിറത്തോടുകൂടിയ അടിഭാഗത്ത് മാറിൽ ഒരു പട്ടപോലെ ചാരനിറം കാണാം. ചാരനിറത്തിൽ നീളംകൂടിയ വാലിന്റെ തൂവലുകളുടെ അറ്റത്ത് വെള്ളനിറവും കറുപ്പുനിറവുമുണ്ട്. കാടിനരികുകളിലും കൃഷിയിടങ്ങളിലും കുറ്റിക്കാടുകളിലും തോട്ടങ്ങളിലും കണ്ടുവരുന്നു.

Call 1


Calls from Xeno-canto.

Photo:     Vineeth Viswanath