Size:
17cm
Status:
Resident/Uncommon
IWL(P) Act: 0

Looks: Chestnut-maroon mantle, blackish wings with a white patch at the base of primaries. Greyish head and neck with black forehead band through eyes. Whitish rump contrast with white sided dark tail. Whitish underparts with pale rufous breast and flanks. Lives: Open county, dry scrub jungle.

മേൽമുതുകിന് ഇരുണ്ട ചെമ്പൻനിറമുള്ള ഇവയുടെ ചിറകുകളുടെ വശങ്ങളിൽ വെള്ളപ്പാടുണ്ട്. കഴുത്തും തലയും ചാരനിറമാണ്. മുൻനെറ്റിയിലെ കറുത്ത പട്ട കണ്ണിനു കുറുകെയായി കടന്നുപോകുന്നു. അരപ്പട്ടയ്ക്കും അടിഭാഗത്തിനും വെളുപ്പുനിറമുള്ള ഇവയുടെ മാറിടത്തിനും ദേഹത്തിന്റെ വശങ്ങൾക്കും മങ്ങിയ ചെമ്പൻ നിറമാണ്. കറുത്തവാലിന് വെളുത്ത അരികുകളുണ്ട്. തുറസ്സായ ഇടങ്ങളിലും വരണ്ട കുറ്റിക്കാടുകളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Rayees Rahman