Size:
95-105cm
Status:
Resident/Uncommon
IWL(P) Act: Sch. I

Looks: Large in size. Face, upperparts and underparts are black with a broad white wing bar. White tail with a black sub terminal band. Yellowish-white nape, neck and upper breast. Whitish trailing edge to wings visible during flight. Huge yellow bill and casque. Males shows red iris, whitish in females with smaller bill. Habitat: fruiting trees in forests.

വളരെ വലുതാണിവ. ഇവയുടെ കൊക്ക് വലുതും മഞ്ഞനിറത്തോടുകൂടിയതും മകുടമുള്ളതുമാണ്. അടിഭാഗത്തിനും മുകൾഭാഗത്തിനും മുഖത്തിനും കറുപ്പുനിറമുള്ള ഇവയുടെ പക്ഷരേഖകൾ വെളുപ്പാണ്. വെള്ളനിറത്തിലുള്ള വാലിനു കുറുകെയായി വീതികൂടിയ കുറത്ത ഒരു പട്ടയുണ്ട്. പിൻകഴുത്തും കഴുത്തും മാറിടത്തിനുമുകൾഭാഗവും മഞ്ഞകലർന്ന വെള്ളനിറമുള്ളതാണ്. പറക്കുമ്പോൾ ചിറകിന്റെ അഗ്രം വെള്ളനിറത്തോടുകൂടിയതാണെന്നു കാണാം. പഴങ്ങളുള്ള കാടുകളിൽ കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Sandeep Das