Size:
18-19cm
Status:
Winter Visitor/Common

Looks: Rufous-brown crown, nape and upperparts. Buff white underparts with rufous flanks and whitish throat. Rufous rump and tail, broad black eye band and whitish supercilium. Females show paler eye band and scaly appearance on underparts. Juvenile birds show dark scaling on upper and underparts. Lives: open country, forest edges.

ഇവയുടെ തലയ്ക്കും മുകൾഭാഗത്തിനും ചെമ്പിച്ച തവിട്ടുനിറമാണ്. അടിഭാഗത്തിന് മങ്ങിയ വെള്ളനിറം. തൊണ്ടയിലും ദേഹത്തിന്റെ വശങ്ങളിലും വെള്ളനിറമുണ്ട്. വാലും അരപ്പട്ടയും ചെമ്പൻ നിറത്തിലുള്ള ഇവയ്ക്ക് വീതിയുള്ള കറുത്ത കൺവരയും വെളുത്ത പുരികവുമുണ്ട്. പെൺപക്ഷിയുടെ അടിഭാഗത്തും പ്രായപൂർത്തിയാവാത്തവയുടെ ദേഹത്തും ചെതുമ്പലുകളോടു സാദൃശ്യമുള്ള അടയാളങ്ങളുണ്ട്. തുറസ്സായ സ്ഥലങ്ങളിലും കാടിനോടു ചേർന്ന ഇടങ്ങളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Abhilash A K