Size:
17cm
Status:
Summer Migrant

Looks: Overall dark in plumage with white rump, flanks and pale band across upperwing coverts.Black bill, legs and feet with yellow webbing to the feet. On flight feet projects beyond tail.It has more direct gliding flight,commonly low over the sea surface.Lives: Pelagic

പൊതുവെ ഇരുണ്ട നിറമുള്ള ഈ പക്ഷിയുടെ അരപ്പട്ടയ്ക്ക് വെളുത്തനിറമാണ്. മുകൾവാൽമൂടിക്കു കുറുകെ ഇളം നിറത്തിലുള്ള പട്ടയുണ്ട്. പറക്കുമ്പോൾ കാലുകൾ വാലിനെ കവച്ചുവയ്ക്കുന്നതായി കാണാം. കാൽവിരലുകളെ ബന്ധിപ്പിക്കുന്ന ചർമത്തിന് മഞ്ഞനിറമാണ്. കടൽപ്പരപ്പിനു തൊട്ടുമുകളിലൂടെ നേരെയുള്ള ഒഴുകിപ്പറക്കൽ ഈ പക്ഷിയുടെ പ്രത്യേകതയാണ്. ഉൾക്കടലിൽ കാണപ്പെടുന്നു.

   More Images

Photo:     Abhilash A K