Size:
26-28cm
Status:
Winter Visitor/Uncommon
IWL(P) Act: Sch. IV

Looks: Non breeding birds show greyish upperparts with streaked appearance. Whitish underparts with heavily streaked breast and heart shaped dark spots on flanks. Slightly down-curved bill. On flight white rump, greyish tail and narrow wing bar is visible. Lives: seashores, estuaries

പ്രജനനേതരകാലത്തെ പക്ഷികൾക്ക് വരകളുള്ളതുപോലെ തോന്നിക്കുന്ന ചാരനിറത്തിലുള്ള മുകൾഭാഗമാണ്. വെളുത്ത അടിഭാഗമുള്ള ഇവയുടെ മാറിടം വരകൾ നിറഞ്ഞതാണ്. ദേഹത്തിന്റെ വശങ്ങളിൽ ഹൃദയാകൃതിയിലുള്ള കുത്തുകളുണ്ട്. അല്പം താഴോട്ടു വളഞ്ഞ കൊക്കുള്ള ഇവ പറക്കുമ്പോൾ അരപ്പട്ടയിലെ വെള്ളനിറവും ചിറകുകളിലെ വീതികുറഞ്ഞ പട്ടയും ചാരനിറമുള്ള വാലും വ്യക്തമായി കാണാം. കടലോരങ്ങളിലും അഴിമുഖങ്ങളിലും കണ്ടുവരുന്നു.

   More Images

#Flight  

Call 1


Calls from Xeno-canto.

Photo:     Ribish Thomas