Size:
48-53cm
Status:
Common
IWL(P) Act: Sch. IV

Looks: Snow white in non breeding plumage with short yellow bill and legs. In breeding plumage orange buff head, neck and mantle. Habitat: Mainly seen around cattles. Grass lands, paddyfields etc.

പ്രജനനേതരസമയത്ത് വെള്ള തൂവലുള്ള ഇവയുടെ കാലുകളും കൊക്കും ചെറുതും മഞ്ഞനിറത്തോടുകൂടിയതുമാണ്. പ്രജനനകാലത്ത് ഇവയുടെ കഴുത്തും തലയും മേൽമുതുകും മങ്ങിയ മഞ്ഞനിറം കലർന്ന ഓറഞ്ച് നിറത്തിലും കാണാം. വയലുകളിലും പുൽമേടുകളിലും കാണപ്പെടുന്ന ഇവ മിക്കസമയങ്ങളിലും കന്നുകാലികളുടെ സമീപത്താണ് കണ്ടുവരാറ്.

   More Images

#Flight  

Call 1


Calls from Xeno-canto.

Photo:     Suru Nair