Male

Size:
10cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Breeding male: Dark metallic blue and purple in plumage. Dark maroon breast band. Blackish belly and vent. Compared with Loten’s sunbird, it has shorter and less down curved bill. Female: Olive-brown above, uniform pale yellow underparts. Eclipse males are similar to females, but has a blackish stripe running down middle of throat and breast; and shows darker wings. Lives: open forests, gardens, groves.

പ്രജനനകാലത്തെ ആൺപക്ഷികൾക്ക് ഇരുണ്ടതും തിളങ്ങുന്നതുമായ നീലനിറമാണ്. മാറിൽ ഇരുണ്ട മറൂൺനിറത്തോടുകൂടിയ ഒരു പട്ട കാണാം. വയറ്റിലും ഗുദത്തിന്റെ ഭാഗത്തും കറുപ്പുനിറമുണ്ട്. ഇവയുടെ കൊക്ക് കൊക്കൻതേൻകിളിയുടേതിനെക്കാൾ ചെറുതാണ്. പെൺപക്ഷികളുടെ മുകൾഭാഗം ഒലീവ്ബ്രൗൺനിറവും അടിഭാഗം വിളറിയ മഞ്ഞനിറവുമാണ്. പൂർണവളർച്ചയെത്താത്ത ആൺപക്ഷികൾ പൊതുവെ പെൺപക്ഷികൾക്കു സമാനമാണ്. പക്ഷേ, കറുപ്പോടുകൂടിയ ഒരു വര ഇവയുടെ തൊണ്ടയ്ക്കും മാറിടത്തിനും നടുവിലായി കാണാം. ഇവയുടെ ചിറകുകൾ ഇരുണ്ടനിറമായിരിക്കും. തുറസ്സായ കാടുകളിലും പൂന്തോട്ടങ്ങളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Bijoy K. I.