Size:
22-25cm
Status:
Winter Visitor/Uncommon
IWL(P) Act: Sch. IV

Looks: Long slender up-curved bill and short yellowish-orange legs are diagnostic. Non breeding birds are greyish-brown above with white forehead, white below. During flight show white trailing edge to secondaries, greyish rump and tail. Breeding birds show black lines on back. Lives: estuaries, sea shore, marshes.

മുകളിലേക്കു വളഞ്ഞ് നീണ്ടുമെലിഞ്ഞ കൊക്കുകളും മഞ്ഞകലർന്ന ഓറഞ്ചുനിറമുള്ള കുറിയ കാലുകളും ഈ പക്ഷിയുടെ എടുത്തുപറയേണ്ട പ്രത്യേകതകളാണ്. പ്രജനനേതരകാലത്ത് പക്ഷികൾക്ക് ചാരനിറം കലർന്ന തവിട്ടുമുകൾഭാഗവും വെളുത്ത നെറ്റിയും അടിഭാഗവുമാണുള്ളത്. പറക്കുമ്പോൾ ദ്വിതീയങ്ങളിലെ വെള്ളക്കരയും ചാരനിറമുള്ള അരപ്പട്ടയും വാലും തെളിഞ്ഞുകാണാം. പ്രജനനവേഷത്തിൽ ഉടലിനുമുകളിലായി കറുത്തവരകളുണ്ട്. അഴിമുഖങ്ങൾ, കടൽത്തീരങ്ങൾ, ചതുപ്പുകൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

   More Images

#Flight  

Call 1


Calls from Xeno-canto.

Photo:     Abhilash A K