Size:
8cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Small in size. Breeding male similar to Purple-rumped Sunbird male but with deep crimson-brown mantle and breast band. Metallic green crown, lacks shoulder patch, metallic purple throat and rump. Pale yellowish belly. Eclipse male similar to females but it shows metallic purple rump and crimson back. Female: Olive upperparts with crimson rump. Pale yellow underparts. Habitat: Endemic to Western Ghats. Evergreen and moist deciduous forests and plantations.

ശരീരവലിപ്പം കുറഞ്ഞതാണിവ. പ്രജനനകാലത്തെ ആൺപക്ഷികൾക്ക് മഞ്ഞത്തേൻകിളിയോടാണു സാമ്യം. ഇവയുടെ മേൽമുതുകിനും മാറിടത്തിലെ പട്ടയ്ക്കും കടുംചുവപ്പും കാപ്പിയും ചേർന്ന നിറമാണ്. മൂർദ്ധാവിന് തിളങ്ങുന്ന പച്ചനിറമാണ്. തോളിൽ പാടുകളില്ല. തൊണ്ടയ്ക്കും അരപ്പട്ടയ്ക്കും തിളങ്ങുന്ന കരിഞ്ചുവപ്പ് (പർപ്പിൾ) നിറമാണ്. വയറിന്റെ ഭാഗം മങ്ങിയ മഞ്ഞനിറത്തിൽ കാണാം. പെൺപക്ഷികളുടെ മുകൾഭാഗത്തിന് ഒലീവ് നിറമാണ്. അരപ്പട്ടയ്ക്ക് കടുംചുവപ്പുനിറമുള്ള ഇവയുടെ അടിഭാഗത്തിന് വിളറിയ മഞ്ഞനിറമാണ്. കൃഷിയിടങ്ങളിലും നിത്യഹരിതവനങ്ങളിലും ഈർപ്പമുള്ള ഇലക്കാടുകളിലും കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Vijesh Vallikunnu