Size:
19cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: A multicoloured bird. Upperparts greenish and underparts buff orangish. Shows bold black band on eye contrasting with white supercilium and throat. Crimson lower belly, vent and undertail coverts. Bright blue shoulder patch. Habitat: Groves, forests, well wooded areas.

ഒരു ബഹുവർണപക്ഷിയാണിത്. മുകൾഭാഗം പച്ചനിറത്തോടുകൂടിയ ഇവയുടെ അടിഭാഗത്തിന് മങ്ങിയ ഓറഞ്ച് നിറമാണ്. കണ്ണിനു മുകളിലൂടെ വീതികൂടിയ ഒരു കറുത്ത പട്ടയുണ്ട്. കൺപുരികത്തിനും തൊണ്ടയ്ക്കും വെള്ളനിറമാണ്. വയറിന്റെ അടിഭാഗത്തിനും ഗുദത്തിനും കീഴ്വാൽമൂടിക്കും കടും ചുവപ്പുനിറം. തോൾഭാഗത്തായി തിളക്കമാർന്ന നീലനിറത്തോടുകൂടിയ ഒരു പാടുകാണാം. കാടുകളിലും മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കണ്ടുവരുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Mukundan Kizhakkemadham