Size:
14cm
Status:
Resident/Uncommon

Looks: Bright blue upperparts with chestnut crown. Pure white underparts with two long wire like projections to outer tail feathers. Sometimes the wires are in broken condition. Juvenile birds lacks wires and have pale brown cap. Lives: Near water bodies.

തിളക്കമുള്ള നീലനിറത്തോടുകൂടിയ ഇവയുടെ തലയ്ക്ക് ചെമ്പൻ നിറമാണ്. അടിഭാഗത്തിന് വെള്ളനിറമുള്ള ഇവയുടെ വാലിന്റെ അറ്റത്തായി കമ്പിപോലെയുള്ള രണ്ടു നാരുകൾ നീണ്ടുകിടക്കുന്നതുകാണാം. ചില പക്ഷികളിൽ ഇവ പൊട്ടിക്കിടക്കുന്നതായും കാണാറുണ്ട്. കുഞ്ഞുങ്ങളിൽ വാലിൽ ഈ നാരുകളില്ലാതെയും തലയിൽ മങ്ങിയ ബ്രൗൺ നിറത്തോടെയും കാണാം. വെള്ളക്കെട്ടുകൾക്കു സമീപം കാണപ്പെടുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Premchand Reghuvaran