Size:
23cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Coffee-brown upperparts and grayish brown underparts. Black head with small frontal crest. Lacks eye patches and show bluish eyes. White patch at base of primaries and white tip to tail. Orange-yellow beak with dark base to lower mandible. Lives: Open country, cultivation, grasslands.

ഇരുണ്ട തവിട്ടു(കാപ്പിനിറം)നിറത്തോടുകൂടിയ മുകൾഭാഗമുള്ള ഇവയുടെ അടിഭാഗത്തിന് ചാരനിറം കലർന്ന ബ്രൗൺനിറമാണ്. തല കറുത്ത നിറത്തോടുകൂടിയതും മുൻഭാഗത്തായി ചെറിയ ശിഖയുള്ളതുമാണ്. കണ്ണിനു നീലനിറമാണ്. ദേഹത്തിന്റെ വശങ്ങളിൽ വെള്ള പാടുള്ള ഇവയുടെ വാലിന്റെ അറ്റം വെള്ളയാണ്. കൊക്ക് ഓറഞ്ച് കലർന്ന മഞ്ഞനിറത്തോടുകൂടിയതും കീഴ്പ്പകുതിയുടെ പിൻഭാഗം ഇരുണ്ടതുമാണ്. തുറസ്സായ സ്ഥലങ്ങൾ, കൃഷിയിടങ്ങൾ, പുൽമേടുകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.

   More Images

#Perching  

Call 1


Calls from Xeno-canto.

Photo:     Robin Antony