Breeding

Size:
42-45cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Adult breeding has maroon plums on mantle and scapulars. Long white occipital crest. Yellowish head and neck, dull green legs, yellowish bill with bluish base and black tip. Non breeding birds have streaked head, neck and breast. White wings are visible in both plumages during flight. Habitat: paddyfields, river banks, marshes, tidal creeks.

പ്രജനനകാലത്ത് മുതിർന്നവയുടെ മേൽമുതുകും അംസത്തൂവലുകളും ഇരുണ്ട തവിട്ടുനിറത്തോടുകൂടിയതും തലയും കഴുത്തും മഞ്ഞനിറം കലർന്നതുമാണ്. മങ്ങിയ പച്ചനിറമാണ് കാലുകൾക്ക്. മഞ്ഞനിറത്തിലുള്ള കൊക്ക് പ്രജനനകാലത്ത് നീലകലർന്നും അഗ്രം കറുത്തുമിരിക്കും. പിടലിയിൽ വെളുത്ത തൂവലുകളും കാണാം. പ്രജനനേതരസമയത്ത് മാറിടവും കഴുത്തും തലയും വരകൾ നിറഞ്ഞതാണ്. പറക്കുമ്പോൾ വെള്ളനിറത്തിലുള്ള ചിറകുകൾ വ്യക്തമായി കാണാം. വയലുകൾ, പുഴയോരങ്ങൾ, കുളങ്ങൾ, ചതുപ്പുനിലങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

   More Images

#Flight  

Call 1


Calls from Xeno-canto.

Photo:     Jinesh P.S.