Female

Size:
19cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Male: Black in plumage with a white shoulder patch and chestnut vent. Female: Brownish upperparts and greyish underparts without any shoulder patch. Lives: Scrub jungle, dry stony areas and dry paddyfields.

കറുപ്പുനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ തോളിൽ വെള്ള പാടുണ്ട്. വാലിന്റെ അടിഭാഗത്ത് ചുവപ്പുകലർന്ന തവിട്ടുനിറമുണ്ട്. പെൺപക്ഷികൾക്ക് ബ്രൗൺ നിറത്തോടുകൂടിയ മുകൾഭാഗവും ചാരനിറത്തോടുകൂടിയ അടിഭാഗവുമാണ്. ഇവയ്ക്ക് ആൺപക്ഷികളെപ്പോലെ തോളിൽ പാടുകളില്ല. വരണ്ട കാടുകളിലും വയലുകളിലും കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.