Size:
19-21cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: Greyish brown above, white below with pale brownish breast. Usually wags its short tail. White wing bar and brown rump visible during flight. Breeding birds shows darker brown upperparts. Habitat: riverbanks, paddyfields, inland waterbodies, seashore etc.

ഇവയുടെ മുകൾഭാഗം ചാരകലർന്ന കാപ്പിനിറമുള്ളതും അടിഭാഗം വെളുത്തതും മാറിടം വിളറിയ കാപ്പിനിറമുള്ളതുമാണ്. പറക്കുമ്പോൾ വെളുത്ത പക്ഷരേഖകളും കാപ്പിനിറത്തോടുകൂടിയ അരപ്പട്ടയും വ്യക്തമായി കാണാം. ചെറിയ വാൽ മിക്കസമയത്തും ഇളക്കിക്കൊണ്ടിരിക്കും. പ്രജനനകാലത്ത് മുകൾഭാഗത്തിന് ഇരുണ്ട കാപ്പിനിറമായിരിക്കും. പുഴയോരങ്ങൾ, വയലുകൾ, തണ്ണീർത്തടങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്നു.

   More Images

#Flight  

Call 1


Calls from Xeno-canto.

Photo:     Abhilash A K