Size:
25cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Chestnut brown upperparts and rufous underparts. Greyish forehead, darker lores and paler iris. Black upper mandible and yellow lower mandible. Lives: Endemic to Western Ghats. Coffee and tea plantations, evergreen and moist deciduous forests, bamboo jungle.

ചെമ്പൻ നിറം കലർന്ന തവിട്ടുനിറത്തോടുകൂടിയ മുകൾഭാഗവും ഇരുണ്ട ചെമ്പൻ നിറത്തോടുകൂടിയ അടിഭാഗവുമാണിവയ്ക്ക്. മൂർധാവ് ചാരനിറത്തോടുകൂടിയതും കണ്ണിനും കൊക്കിനുമിടയിലുള്ള ഭാഗം ഇരുണ്ടതും കണ്ണ് മങ്ങിയ മഞ്ഞനിറത്തോടുകൂടിയതുമാണ്. കൊക്കിന്റെ മുകൾഭാഗം കറുപ്പുനിറത്തിലും കീഴ്ഭാഗം മഞ്ഞനിറത്തിലുമാണ്. പശ്ചിമഘട്ടമലനിരകളിൽ മാത്രം കാണപ്പെടുന്നു. നിത്യഹരിതവനങ്ങളിലും കാപ്പിചായ തോട്ടങ്ങളിലും ഈർപ്പമുള്ള ഇലക്കാടുകളിലും മുളങ്കാടുകളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Vivek Puliyeri