Size:
15cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Olive brown upperparts with greyish crown and nape. Rufous brown wings and tail. Dull fulvous underparts with pale throat and breast centre. Lives: Dense undergrowth, evergreen and moist deciduous forests.

ഒലീവ്ബ്രൗൺ മുകൾഭാഗമുള്ള ഇവയുടെ തലയ്ക്കും മൂർധാവിനും കഴുത്തിന് പിൻഭാഗത്തും ചാരനിറമാണ്. വാലിനും ചിറകുകൾക്കും ഇരുണ്ട തവിട്ടുനിറമാണ്. അടിഭാഗം മങ്ങിയ നിറത്തിലും തൊണ്ടയും മാറിടവും അല്പം വിളറിയ നിറമായും കാണാം. അടിക്കാടുകൾ, നിത്യഹരിതവനങ്ങൾ, ഈർപ്പമുള്ള ഇലക്കാടുകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.

   More Images

#Flight   #Perching  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.