Size:
36-41cm
Status:
Winter visitor/UnCommon
IWL(P) Act: Sch. IV

Looks: Breeding birds have grayish upper parts, black forehead, crown and crest. Bill is black with yellow tip. Non breeding birds have white forehead and crown. Nape mainly black in colour. Lives: Mainly coastal areas.

പ്രജനനകാലത്തെ പക്ഷികളുടെ മുകൾഭാഗത്തിന് ചാരനിറമാണ്. ഇവയുടെ മൂർധാവിനും നെറ്റിക്കും തലയിലെ ശിഖയ്ക്കും കറുപ്പുനിറവും കാണാം. കറുപ്പുനിറത്തോടുകൂടിയ കൊക്കിന്റെ അറ്റത്ത് മഞ്ഞനിറമുണ്ട്. പ്രജനനേതരകാലത്ത് മുൻനെറ്റിയിലും മൂർധാവിലും വെള്ളനിറമുള്ള ഇവയുടെ പിൻകഴുത്തിന് കറുപ്പുനിറമായിരിക്കും. തീരപ്രദേശങ്ങളിൽ കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Shah Jahan