Size:
17cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Rich buff-brown in colour with sides of neck, breast and flanks. Shows brighter buff than underparts. Heavily streaked upperparts including crown, streakings on breast and flanks also present. Shows darker lores and lacks any malar stripe. Lives: High altitude grassy slopes, Endemic to Western Ghats.

കഴുത്തിന്റെ വശങ്ങളിലും മാറിടത്തിലും ദേഹത്തിന്റെ വശങ്ങളിലും മങ്ങിയ മഞ്ഞനിറം കലർന്ന ബ്രൗൺ നിറമാണ്. മുകൾഭാഗവും ദേഹത്തിന്റെ വശങ്ങളും മാറിടവും വരകൾ നിറഞ്ഞതാണ്. കണ്ണിനും കൊക്കിനുമിടയിലുള്ള ഭാഗം ഇരുണ്ടതാണ്. പശ്ചിമഘട്ടത്തിന്റെ ഉയർന്ന പ്രദേശങ്ങളിലെ പുൽമേടുകളിൽ മാത്രം കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Pushpa C R