Size:
20cm
Status:
Resident/Uncommon
IWL(P) Act: Sch. IV

Looks: Olive green in plumage with paler yellowish-white underparts. White supercilium, white crescent below the eye, yellow chin and dark moustachial stripe, yellow vent. Lives: Dry scrub jungle,light forest.

മഞ്ഞകലർന്ന പച്ചനിറമാണ് ഈ പക്ഷിക്ക്. അടിഭാഗം മങ്ങിയ മഞ്ഞനിറം കലർന്ന വെളുപ്പാണ്. പുരികത്തിനും കണ്ണിനടിയിലെ ചന്ദ്രക്കലപോലെയുള്ള അടയാളത്തിനും വെള്ളനിറമാണ്. മഞ്ഞനിറമുള്ള താടിയും ഗുദവുമുള്ള ഈ പക്ഷിയുടെ മീശവര ഇരുണ്ടതാണ്. വരണ്ട കുറ്റിക്കാടുകൾ, ചെറുവനങ്ങൾ എന്നിവിടങ്ങളിൽ കാണുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Govind Vijayakumar