Size:
28cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Glossy black in plumage. Long deeply forked tail. Eyes are duller and a white rictal spot is prominent. Habitat: open country, cultivation.

തിളക്കമാർന്ന കറുപ്പുനിറത്തോടുകൂടിയ തൂവലുള്ള ഇവയുടെ വാൽ നീളമുള്ളതും അറ്റം രണ്ടായിപ്പിരിഞ്ഞതുമാണ്. കണ്ണുകൾക്കു മങ്ങിയനിറമാണ്. കൊക്കിന്റെ കടഭാഗത്ത് തിരിച്ചറിയാവുന്നവിധം ഒരു വെള്ളപ്പുള്ളി കാണാം. തുറസ്സായ സ്ഥലങ്ങളിലും കൃഷിയിടങ്ങളിലും കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Sandeep Das