Size:
27cm
Status:
Winter Visitor/Common
IWL(P) Act: Sch. IV

Looks: Shows broad black band from eye through nape. Golden yellow upper and underparts. Blackish wings with yellowish coverts and black on tail. Immature birds have poorly defined nape band, shows blackish beak and streaked underparts.

ഈ മഞ്ഞക്കിളിയുടെ വീതിയേറിയ കൺവരകൾ പിൻകഴുത്തിലൂടെ കൂടിച്ചേരുന്നു. മുകൾഭാഗവും അടിഭാഗവും സ്വർണമഞ്ഞനിറമാണ്. ചിറകുമൂടികൾ മഞ്ഞയാണെങ്കിലും ചിറകുകളും വാലും കറുപ്പാണ്. കൊക്കുകൾക്ക് പിങ്ക് നിറമുണ്ട്. പ്രായപൂർത്തിയാവാത്തയുടെ കൺവരകൾ അവ്യക്തമായിരിക്കും. ഇവയുടെ കൊക്കുകൾ കറുപ്പും അടിഭാഗം വരകൾ നിറഞ്ഞതുമാണ്. തോട്ടങ്ങൾ, മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങൾ, കാടുകൾ എന്നിവിടങ്ങളിൽ കാണുന്നു.

   More Images

Photo:     Jaya Samkutty