Size:
15cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Olive brown mantle, wings and tail. Rufous to chestnut (Depends on Sub species) forehead, crown and nape. Buff white supercilium and buff brown ear coverts. White throat and heavily streaked white underparts. Lives: Scrub jungle, forest undergrowth, plantations.

ഇവയുടെ മേൽമുതുകിനും ചിറകുകൾക്കും വാലിനും ഒലീവ്ബ്രൗൺ നിറമാണ്. തലയ്ക്കും കഴുത്തിനും തവിട്ടു കലർന്ന ചെമ്പൻ നിറമാണ്. മങ്ങിയ വെള്ളനിറം കലർന്നതാണ് പുരികം. ചെവിത്തടത്തിനാകട്ടെ മങ്ങിയ തവിട്ടുനിറമാണ്. തൊണ്ടയ്ക്ക് വെള്ളനിറം. അടിഭാഗം വെള്ളയിൽ ഇരുണ്ട വരകൾ നിറഞ്ഞതാണ്. അടിക്കാടുകളിലും തോട്ടങ്ങളിലും കണ്ടുവരുന്നു.

   More Images

#Throat  

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.