Size:
23cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Creamy white forehead and crown. Dull brown above with darker brown wings. Buff yellowish underparts with scaly appearance to throat and breast. Pale bluish iris and yellowish bill. Habitat: Human habitations, secondary growth, scrub jungle.

മൂർദ്ധാവിനും നെറ്റിത്തടത്തിനും ഇളം മഞ്ഞകലർന്ന വെള്ളനിറമാണ്. മങ്ങിയ കാപ്പിനിറത്തിൽ മുകൾഭാഗമുള്ള ഇവയുടെ ചിറകുകൾക്ക് ഇരുണ്ട കാപ്പിനിറമാണ്. മങ്ങിയ മഞ്ഞനിറം കലർന്ന അടിഭാഗം. മാറിടത്തിന്റെയും തൊണ്ടയുടെയും ഭാഗത്ത് ഇരുണ്ട പാടുകൾ കാണാം. വിളറിയ നീലനിറത്തിൽ കൺപോളയുള്ള ഇവയുടെ കൊക്കിനു മഞ്ഞനിറമാണ്. മനുഷ്യവാസമുള്ളയിടങ്ങളിലും പൊന്തക്കാടുകളിലും കുറ്റിക്കാടുകളിലും കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Abhilash.M.R.