Size:
46-49cm
Status:
Locally Common
IWL(P) Act: Sch. IV

Looks: Larger size.Breeding birds have dark grey upperparts,black crown and crest with white forehead.Bill is lemon yellow and legs are black in colour.Non breeding birds have pale grey upper parts and black streaked crown.On flight black primary feathers visible.Lives: Seen offshore and coastal areas.

താരമ്യേന വലുപ്പം കൂടുതലുള്ള (ആള വിഭാഗത്തിൽ) ഈ പക്ഷിക്ക് പ്രജനനകാലത്ത് ഇരുണ്ട ചാരനിറത്തോടുകൂടിയ മുകൾഭാഗമാണ്. മൂർധാവിനും തലയിലെ ശിഖയ്ക്കും കറുപ്പുനിറമുള്ള ഇവയുടെ നെറ്റിയിൽ വെള്ളനിറമുണ്ട്. കൊക്കുകൾക്ക് മഞ്ഞ(നാരങ്ങയുടെ മഞ്ഞ) നിറമാണ്. പ്രജനനേതരകാലത്ത് മുകൾഭാഗത്തിന് മങ്ങിയ ചാരനിറമാണ്. മൂർധാവിൽ കറുത്തവരകളും കാണാം. പറക്കാനുപയോഗിക്കുന്ന ചിറകുകളിലെ ഇളം കറുപ്പുനിറം എളുപ്പം കാണാം. കറുത്ത കാലുകളാണിവയ്ക്ക്. ഉൾക്കടലിലും തീരപ്രദേശങ്ങളിലും കണ്ടുവരുന്നു.

   More Images

#UpperWing  

Call 1


Calls from Xeno-canto.

Photo:     Dhanesh Ayyappan