Size:
43-51cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Large pigeon with dull brown upperparts and tail with pale tail band. Greyish head, neck and underparts. Crow like flight is the best feature to distinguish from other large pigeons. Lives: Evergreen and moist deciduous forests.

താരതമ്യേന വലുപ്പം കൂടുതലുള്ള ഈ പ്രാവിന് മങ്ങിയ തവിട്ടുനിറമാണ്. അടിഭാഗവും കഴുത്തും തലയും ചാരനിറത്തിലാണ്. കാക്കയുടേതിനു സമാനമായ പറക്കൽ ഇവയെ മറ്റു വലിയ പ്രാവുകളിൽനിന്ന് എളുപ്പം തിരിച്ചറിയാൻ സഹായിക്കും. നിത്യഹരിതവനങ്ങൾ, ഈർപ്പമുള്ള ഇലപൊഴിയുംകാടുകൾ എന്നിവിടങ്ങളിൽ കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Sandeep Das