Size:
20cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Small size. Rufous above with white and brown barrings. Underparts also barred with rufous and white upto belly. White moustachial stripe and yellowish-orange eyes. Habitat: well wooded areas, open country, groves.

ചെമ്പൻ തവിട്ടുനിറത്തിലുള്ള ഇവയുടെ മുകൾഭാഗം വെള്ളനിറത്തിലും ഇരുണ്ട കാപ്പിനിറത്തിലുമുള്ള വരകൾ നിറഞ്ഞതാണ്. അടിഭാഗം ചെമ്പൻ നിറത്തിലും വെള്ളനിറത്തിലുമുള്ള വരകളോടുകൂടിയതാണ്. മീശവര വെള്ളനിറത്തിൽ. കണ്ണുകൾക്ക് മഞ്ഞയും ഓറഞ്ചും ചേർന്ന നിറമാണ്. തുറസ്സായ സ്ഥലങ്ങളിലും മരങ്ങൾ തിങ്ങിനിറഞ്ഞ പ്രദേശങ്ങളിലും കാണപ്പെടുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Vineeth Viswanath