Size:
29-32cm
Status:
Winter Visitor/Uncommon
IWL(P) Act: Sch. IV

Looks: Longer bill with red at base. Non breeding birds have paler grey above and whiter below, lacks white trailing edge to wings (present in Common Redshank). Long orange-red legs. During flight white back and rump visible. Lives: Inland freshwater-bodies, marshes, paddyfields, tidal mudflats.

ഇവയുടെ കാലുകൾ വലുതും ചുവപ്പുനിറത്തോടുകൂടിയതുമാണ്. നീളമേറിയ കൊക്ക് തലയോടുചേരുന്ന ഭാഗത്തിന് ചുവപ്പുനിറമുണ്ട്. പ്രജനനേതരകാലത്തെ പക്ഷികളുടെ മുകൾഭാഗം മങ്ങിയ ചാരനിറത്തിലും അടിഭാഗം വെള്ളനിറത്തിലുമാണ്. ചോരക്കാലിയിൽനിന്നു വ്യത്യസ്തമായി ചിറകുകളുടെ പിന്നരികിൽ വെള്ളനിറമില്ല. പറക്കുമ്പോൾ പുറംഭാഗത്തും അരപ്പട്ടയിലും വെള്ളനിറം വ്യക്തമായി കാണാം. ഉൾനാടൻ ജലാശയങ്ങൾ, ചതുപ്പുകൾ, നെൽവയലുകൾ, വേലയേറ്റത്തിലുണ്ടാകുന്ന ചളിത്തിട്ടകൾ എന്നിവിടങ്ങളിൽ കാണുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Anoop Rajamony