Size:
16cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Buff-rufous upperparts with blackish streaking. Buff white underparts, rufous washed breast with blackish streaking. Shows prominent erect crest and finer bill than bush-lark and sparrow lark. Buffy supercilium and dark borders to ear coverts. Lives: Lateritic plains with scrubs, dry paddyfields, grassy hills.

മങ്ങിയ ചെമ്പൻനിറമുള്ള ഇവയുടെ മുകൾഭാഗം കറുത്ത വരകൾ നിറഞ്ഞതാണ്. അടിഭാഗത്ത് മങ്ങിയ വെള്ളനിറമുണ്ട്. ചെമ്പൻനിറമുള്ള മാറിടത്തിലും കറുത്ത വരകൾ കാണാം. മറ്റു വാനമ്പാടികളെക്കാൾ ആകൃതിയൊത്ത കൊക്കും എഴുന്നുനിൽക്കുന്ന ശിഖയുമാണ് ഇവയ്ക്ക്. കുറ്റിച്ചെടികളുള്ള ചെങ്കൽപ്രദേശങ്ങളിലും ഈർപ്പമില്ലാത്ത നെൽവയലുകളിലും പുൽമേടുകളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Rayees Rahman