Size:
16cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Buffy-rufous plumage with upperparts having heavy black streaking than Malabar lark. Buff white underparts with rufous wash on flanks, breast having black streaking. Paler face with darker ear coverts, buff white supercilium, shorter crest and finer bill. Lives: paddyfields, grassy lateritic plains, cultivation.

ഇവയുടെ മങ്ങിയ ചെമ്പൻനിറത്തോടുകൂടിയ മുകൾഭാഗത്തെ കറുത്ത വരകൾ മലബാർ കൊമ്പൻ പാടിയുടേതിനെക്കാൾ വീതിയേറിയതാണ്. മാറിടത്തിൽ കറുത്ത വരകളുണ്ട്. ദേഹത്തിന്റെ വശങ്ങളിൽ മങ്ങിയ ചെമ്പൻ നിറമുണ്ട്. താരതമ്യേന ചെറിയ ശിഖയാണിവയ്ക്ക്. നെൽവയലുകൾ, പുല്ല് വളർന്നുനിൽക്കുന്ന ചെങ്കൽപ്രദേശങ്ങൾ, കൃഷിയിടങ്ങൾ എന്നിവിടങ്ങളിൽ കാണാം.

Call 1


Calls from Xeno-canto.

Photo:     Govind Vijayakumar