Male

Size:
13cm
Status:
Resident/Common
IWL(P) Act: Sch. IV

Looks: Olive-grey upperparts with black crest and a black band from chin to down centre of pale yellowish underparts. A black eye stripe and buff-yellow supercilium and cheeks. Females duller than male. Lives: Evergreen and moist deciduous forests.

കറുത്ത ശിഖയുള്ള ഈ പക്ഷിയുടെ അടിഭാഗം മങ്ങിയ മഞ്ഞനിറമാണ്. മഞ്ഞനിറത്തോടുകൂടിയ അടിഭാഗത്തിന്റെ മധ്യഭാഗത്തുകൂടി താടിമുതൽ ഗുദം വരെ കറുത്ത പട്ട നീണ്ടുകിടക്കുന്നു. കൺപുരികത്തിന് മങ്ങിയ മഞ്ഞനിറമുള്ള ഇവയുടെ കണ്ണിനു കുറുകെയായി കറുത്ത ഒരു വരയുണ്ട്. പെൺപക്ഷികൾ പൊതുവെ മങ്ങിയ നിറത്തിൽ കാണപ്പെടുന്നു. നിത്യഹരിതവനങ്ങളിലും ഈർപ്പമുള്ള ഇലപൊഴിയുംകാടുകളിലും കണ്ടുവരുന്നു.

   More Images

Call 1


Calls from Xeno-canto.

Photo:     Mithun Purushothaman